Tag: Entertainment news
‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ
പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...
‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്
പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രം പറയുന്ന വിനയന്‍ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പത്താമത്തെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന 'പെരുമാള്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തില്‍ നായക...
‘കോഫി ഹൗസ്’; ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ബോളിവുഡിലേക്ക്
യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ 'കോഫി ഹൗസ്' സിനിമയാകുന്നു. ബോളിവുഡിലാണ് നോവലിനെ ആസ്‌പദമാക്കി ചിത്രം ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ...
‘മോമോ ഇന്‍ ദുബായ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. അനു സിത്താര, അജു വർഗീസ്, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരാണ് ഈ ചില്‍ഡ്രന്‍സ്-...
‘ജാങ്കോ’; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
തമിഴിലെ ആദ്യ ലൂപ് സിനിമയായ 'ജാങ്കോ'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ജാങ്കോ' സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്.
മനോ കാര്‍ത്തികേയൻ സംവിധാനം ചെയ്യുന്ന...
ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷന്‍; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചടുല നൃത്തച്ചുവടുമായി രാജാജി നഗറിലെ ഒരുകൂട്ടം കുട്ടി കലാകാരൻമാർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായത്. തമിഴ് സൂപ്പർ താരം സൂര്യ അഭിനയിച്ച 'അയൻ' എന്ന ചിത്രത്തിലെ ഗാനരംഗം പുനഃരാവിഷ്‌കരിച്ചാണ് പന്ത്രണ്ടംഗ...
‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ചുപ്’. കഴിഞ്ഞ ദിവസമാണ് ബാല്‍കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ് (കലാകാരന്റെ പ്രതികാരം)...
‘എഗൈൻ ജിപിഎസ്’ പുതിയഗാനം; സന്നിധാനന്ദന്റെ ഗാനാലാപനം കേട്ടിരുന്നുപോകും
റാഫി വേലുപ്പാടം സംവിധാനം ചെയ്യുന്ന 'എഗൈൻ ജിപിഎസ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്‌തു. വരികൾക്ക് അനുയോജ്യമായ മനോഹര ദൃശ്യങ്ങളും ഹൃദ്യമായ സംഗീതവും സന്നിധാനന്ദന്റെ ശബ്‌ദവും ചേർന്ന് വേറിട്ട് നിൽക്കുന്ന ഗാനമാണ്...





































