Tag: Entertainment news
ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ
തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക താരമായിരുന്ന ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ. ഇന്ന് ഒക്‌ടോബർ 1 അദ്ദേഹത്തിന്റെ ജൻമദിനം പ്രമാണിച്ചാണ് ലോക സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ അവരുടെ 'ഡൂഡിൽ' സംവിധാനം വഴി...
‘വ്യാജ പുരാവസ്‌തു’ തട്ടിപ്പ് ഓർമിപ്പിച്ച് ‘ബർമുഡ’ പുതിയ ബിൽബോർഡ് ഇറക്കി
ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' അവരുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി.
'ഞങ്ങളങ്ങ് ചിരിക്കുവാ' എന്ന ടാഗ് ലൈനോടുകൂടി പങ്ക്...
ഭയത്തിനൊപ്പം തമാശയും നിറച്ച് ‘അരൺമനൈ 3’ എത്തുന്നു; ട്രെയ്‌ലർ പുറത്ത്
തമിഴ് ഹൊറർ കോമഡി ചിത്രം 'അരൺമനൈ 3'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌ടോബർ 14ന് പ്രേക്ഷകർക്ക് അരികിലെത്തും.
ചിത്രത്തിൽ ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ...
പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കരൺ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ്...
ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
അല്ലു അർജുനും ഫഹദ് ഫാസിലും നായക, പ്രതിനായക വേഷത്തിലെത്തുന്ന 'പുഷ്‌പ'യിലെ രശ്‌മിക മന്ദാനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ടു. അല്ലു അർജുൻ അവതരിപ്പിക്കുന്ന 'പുഷ്‌പ' എന്ന കഥാപാത്രത്തിന്റെ കാമുകിയായ 'ശ്രീവല്ലി'യുടെ വേഷത്തിലാണ് താരം എത്തുന്നത്.
View...
എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി
എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ആന്തോളജിയിലെ അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരംഭിച്ചത്.
പ്രിയദര്‍ശനും ബിജു...
പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി
മലയാളികളുടെ ഇഷ്‌ടതാരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭ്രമ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഒക്‌ടോബര്‍ 7നാണ് ചിത്രം റിലീസ്...
‘ലൈഗറി’ൽ ഇടിക്കൂട്ടിലെ ഇതിഹാസം മൈക്ക് ടൈസണും; പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്
ബോക്‌സിങ് റിങ്ങിനുള്ളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇതിഹാസ താരം മൈക്ക് ടൈസൺ സിനിമയിലും ചുവട് വെക്കാൻ ഒരുങ്ങുന്നു. ആരാധകർ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗറി'ലാണ് മൈക്ക് ടൈസണ്‍ എത്തുന്നത്.
പുരി ജഗന്നാഥ് സംവിധാനം...






































