Tag: Entertainment news
‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ചുപ്’. കഴിഞ്ഞ ദിവസമാണ് ബാല്‍കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികാരം)...
‘എഗൈൻ ജിപിഎസ്’ പുതിയഗാനം; സന്നിധാനന്ദന്റെ ഗാനാലാപനം കേട്ടിരുന്നുപോകും
റാഫി വേലുപ്പാടം സംവിധാനം ചെയ്യുന്ന 'എഗൈൻ ജിപിഎസ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. വരികൾക്ക് അനുയോജ്യമായ മനോഹര ദൃശ്യങ്ങളും ഹൃദ്യമായ സംഗീതവും സന്നിധാനന്ദന്റെ ശബ്ദവും ചേർന്ന് വേറിട്ട് നിൽക്കുന്ന ഗാനമാണ്...
ടികെ രാജീവ്കുമാർ ചിത്രം ‘ബർമുഡ’ പുതിയ ബിൽബോർഡ് പുറത്തിറക്കി
'മിസ്റ്റിരിയസ് ഓഫ് മിസിങ്' ടാഗ് ലൈനിൽ മുതിർന്ന സംവിധായകൻ ടികെ രാജീവ്കുമാർ ഒരുക്കുന്ന 'ബർമുഡ' പുതിയ ബിൽബോർഡ് പോസ്റ്റർ പുറത്തിറക്കി. ഷെയിൻ നിഗം - വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബർമുഡ'...
‘പുഴു’ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ; റത്തീനയുടെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പാർവതിയും
മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പുഴു'വിന്റെ രണ്ടാമത്തെ പ്രചരണ പോസ്റ്റർ ഏറ്റെടുത്ത് ആരാധകരും മാദ്ധ്യമലോകവും. നവാഗത സംവിധായിക റത്തീന ഒരുക്കുന്ന സിനിമയിൽ സാങ്കേതിക ലോകത്തെയും അഭിനയലോകത്തെയും പ്രമുഖരാണ് അണിനിരക്കുന്നത്.
സവിശേഷ രീതിയിൽ...
‘ഭക്ഷകരു’; ജല്ലിക്കട്ട് കന്നഡ റീമേക്ക് ട്രെയ്ലര് കാണാം
2019ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ കന്നഡ റീമേക്ക് വരുന്നു. 'ഭക്ഷകരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
പ്രേക്ഷക...
‘ദി ഗ്രേറ്റ് എസ്കേപ്’; ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ താരം ബാബു ആന്റണി വീണ്ടും നായകനാവുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിന് ശേഷം ബാബു ആന്റണിയെ നായകനാവുന്ന ചിത്രമാണിത്. സന്ദീപ് ജെഎൽ സംവിധാനം ചെയ്യുന്ന...
സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’ ട്രെയ്ലർ പുറത്ത്
പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്ലർ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുക.
പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്...
അനുശ്രീ കേന്ദ്ര കഥാപാത്രമായി ‘താര’; ചിത്രീകരണം തുടങ്ങി
അനുശ്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'താര'യുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.
അന്റോണിയോ മോഷൻ...




































