Mon, Oct 26, 2026
29 C
Dubai
Home Tags Entertainment news

Tag: Entertainment news

മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’; ടീസർ പുറത്ത്

നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി'ന്റെ ടീസർ പുറത്തുവിട്ടു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്...

നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ഒടിടി റിലീസായി എത്തും

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'കനകം കാമിനി കലഹം'. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ...

‘അണ്ണാത്തെ’ ടീസറെത്തി; ആഘോഷമാക്കി രജനി ആരാധകർ

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. രജനികാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...

‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജ്യത്തിന്റെ ചരിത്രം പറയുന്ന വിനയന്‍ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പത്താമത്തെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന 'പെരുമാള്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായക...

‘കോഫി ഹൗസ്’; ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ബോളിവുഡിലേക്ക്

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ 'കോഫി ഹൗസ്' സിനിമയാകുന്നു. ബോളിവുഡിലാണ് നോവലിനെ ആസ്‌പദമാക്കി ചിത്രം ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ...

‘മോമോ ഇന്‍ ദുബായ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. അനു സിത്താര, അജു വർഗീസ്, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരാണ് ഈ ചില്‍ഡ്രന്‍സ്-...

‘ജാങ്കോ’; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

തമിഴിലെ ആദ്യ ലൂപ് സിനിമയായ 'ജാങ്കോ'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സതീഷ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ജാങ്കോ' സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ്. മനോ കാര്‍ത്തികേയൻ സംവിധാനം ചെയ്യുന്ന...

ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷന്‍; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചടുല നൃത്തച്ചുവടുമായി രാജാജി നഗറിലെ ഒരുകൂട്ടം കുട്ടി കലാകാരൻമാർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായത്. തമിഴ് സൂപ്പർ താരം സൂര്യ അഭിനയിച്ച 'അയൻ' എന്ന ചിത്രത്തിലെ ഗാനരംഗം പുനഃരാവിഷ്‌കരിച്ചാണ് പന്ത്രണ്ടംഗ...
- Advertisement -