Tag: Entertainment news
ഷൈനും അഹാനയും ഒന്നിക്കുന്ന ‘അടി’; പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അടി'യുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോമിന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്.
ചിത്രത്തിന്റെ...
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹിത് ഉഷ രാജ്; മോഹംപോലെ സുരേഷ് ഗോപിക്കൊപ്പം
വളർച്ചയുടെ പടവുകൾ താണ്ടുന്ന യുവ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹിത് സംസാരിക്കുന്നു; 'വാക്കുകളുടെ പിൻബലമില്ലാതെ സന്തോഷവും വേദനയും ഉൾപ്പടെയുള്ള നിമിഷങ്ങൾ അതേ തീവ്രതയില്‍ അറിയിക്കാനുള്ള കഴിവ് ഒരോ ഫോട്ടോക്കുമുണ്ട്. അതുകൊണ്ടാണ് ഞാൻ ഫോട്ടോ ഗ്രാഫിയെ...
സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ജോജി’
ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ അഭിനയിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ക്രൈം ഡ്രാമ ചിത്രം 'ജോജി' സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വില്യം...
‘സൗദി വെള്ളക്ക’; രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് തരുണ്‍ മൂര്‍ത്തി
'ഓപ്പറേഷൻ ജാവ'യുടെ തകർപ്പൻ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ തരുൺ മൂർത്തി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു. 'സൗദി വെള്ളക്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും സംവിധായകൻ...
സായി പല്ലവി- നാഗ ചൈതന്യ ചിത്രം ‘ലൗ സ്‌റ്റോറി’; ട്രെയ്‌ലര്‍ പുറത്ത്
സായി പല്ലവി, നാഗ ചൈതന്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം 'ലവ് സ്‌റ്റോറി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു. ശേഖര്‍ കമൂലയാണ് ഇരുതാരങ്ങളും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രം...
പുതിയ ചിത്രവുമായി ‘ഓപ്പറേഷന്‍ ജാവ’ സംവിധായകൻ; ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും
'ഓപ്പറേഷന്‍ ജാവ'യുടെ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ തരുണ്‍ മൂര്‍ത്തി എത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ നേരത്തെ നടത്തിയിരുന്നെങ്കിലും ഷൂട്ടിംഗ് സെപ്റ്റംബര്‍ 16ന് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രേക്ഷക-നിരൂപക പ്രശംസ...
‘കാണെക്കാണെ’ ട്രയ്‌ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'കാണെക്കാണെ'യുടെ ട്രയ്‌ലർ പുറത്തുവിട്ടു. ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ...
‘പരാക്രമം’; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്
യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കി അര്‍ജുന്‍ രമേശ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...






































