Tag: Entertainment news
‘പുഴു’വിൽ മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു; റത്തീന സംവിധായക
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
30ഓളം പുതുമുഖ സംവിധായകരെ...
മധു ബാലകൃഷ്‌ണന്റെ ‘ഐശ്വര്യ പൊന്നോണം’ വീഡിയോആല്‍ബം ശ്രദ്ധേയമാകുന്നു
'പൊന്‍ചിങ്ങ പുലരി പിറന്നേ' എന്ന് തുടങ്ങുന്ന മനോഹര വീഡിയോ ഗാനവുമായി മധു ബാലകൃഷ്‌ണനും ഭാര്യ വിദിതയും. ഈ വർഷത്തെ ഓണത്തിനെ വരവേൽക്കാനായി പുറത്തിറക്കിയ ഈ ഗാനത്തിന് 'ഐശ്വര്യ പൊന്നോണം' എന്നാണ് പേരു നൽകിയിരിക്കുന്നത്.
മനോരമ...
‘സൈലന്റ് വിറ്റ്നസ്’ വരുന്നു; കുറ്റാന്വേഷണ ത്രില്ലറിൽ ഇന്ദ്രൻസും മാലാപാർവതിയും
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇൻവെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലന്റ് വിറ്റ്നസ്' സെപ്‌തംബർ അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും. ഫീൽ ഫ്‌ളയിങ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ബിനി ശ്രീജിത്താണ് ചിത്രം നിർമിക്കുന്നത്.
കേരളത്തിലെ...
‘കുറാത്ത്’ ടൈറ്റിൽ പോസ്‌റ്റർ; ചർച്ചയാക്കി സിനിമാസ്വാദകർ
റിലീസ് ചെയ്‌ത് അൽപ സമയംകൊണ്ടു തന്നെ സിനിമാസ്വാദകരുടെ സോഷ്യൽ മീഡിയാ കൂട്ടായ്‌മകളിൽ 'കുറാത്ത്' സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ ശ്രദ്ധേയമാകുന്നു. എസ്‌റ്റോനിയൻ ഭാഷയിൽ ഡെവിൾ, സാത്താൻ എന്നൊക്കെ അർഥം വരുന്ന പേരിൽ ഒരു മലയാള...
‘3 ഡേയ്‌സ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി; കുറ്റാന്വേഷണ ത്രില്ലർ ചിത്രം
വാമാ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ത്രില്ലര്‍ ചിത്രം '3 ഡേയ്‌സ്' ടൈറ്റിൽ ലുക്ക് പോസ്‌റ്റർ റിലീസായി. അമൻ റിസ്‌വാൻ ആണ് ചിത്രം നിർമിക്കുന്നത്.
ബോണി അസനാർ, റോബിൻ തോമസ്,...
അവയവദാനം പ്രമേയമാകുന്ന ‘ജീവാമൃതം’ അവയവം സ്വീകരിച്ചയാൾ സംവിധാനം ചെയ്യുന്നു!
അവയവദാനത്തിന്റെ ആവശ്യകതയും അതുമായിബന്ധപ്പെട്ട വിഷയങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമിക്കുന്ന സിനിമയാണ് ജീവാമൃതം. 2016ൽ ഗുരുതര കരൾരോഗം വന്ന് കരൾ മാറ്റത്തിന് വിധേയനായിട്ടുള്ള അരവിന്ദൻ നെല്ലുവായ് ആണ് 'ജീവാമൃതം' സംവിധാനം ചെയ്യുന്നത്.
2020ൽ അവയവ...
വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
പ്രശസ്‌ത ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ടൈറ്റിൽ പോസ്‌റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ 'മാൻഹോൾ'...
ശ്രദ്ധേയചിത്രം ‘മൂന്നാം പ്രളയം’ ഒടിടിയിൽ; തിരുവോണ നാളിൽ പ്രക്ഷേപണം
പ്രളയകാലത്തെ കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ സിനിമ 'മൂന്നാം പ്രളയം' തിരുവോണ നാളിൽ സിനിയ ഒടിടിയിലൂടെ എത്തുന്നു. 2019ലെ ചിത്രീകരണ സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മൂന്നാം പ്രളയം'.
പ്രമുഖതാരങ്ങൾ അഭിനയിച്ച ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട...






































