Tag: Entertainment news
‘3 ഡേയ്‌സ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി; കുറ്റാന്വേഷണ ത്രില്ലർ ചിത്രം
വാമാ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ത്രില്ലര്‍ ചിത്രം '3 ഡേയ്‌സ്' ടൈറ്റിൽ ലുക്ക് പോസ്‌റ്റർ റിലീസായി. അമൻ റിസ്‌വാൻ ആണ് ചിത്രം നിർമിക്കുന്നത്.
ബോണി അസനാർ, റോബിൻ തോമസ്,...
അവയവദാനം പ്രമേയമാകുന്ന ‘ജീവാമൃതം’ അവയവം സ്വീകരിച്ചയാൾ സംവിധാനം ചെയ്യുന്നു!
അവയവദാനത്തിന്റെ ആവശ്യകതയും അതുമായിബന്ധപ്പെട്ട വിഷയങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമിക്കുന്ന സിനിമയാണ് ജീവാമൃതം. 2016ൽ ഗുരുതര കരൾരോഗം വന്ന് കരൾ മാറ്റത്തിന് വിധേയനായിട്ടുള്ള അരവിന്ദൻ നെല്ലുവായ് ആണ് 'ജീവാമൃതം' സംവിധാനം ചെയ്യുന്നത്.
2020ൽ അവയവ...
വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
പ്രശസ്‌ത ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ടൈറ്റിൽ പോസ്‌റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ 'മാൻഹോൾ'...
ശ്രദ്ധേയചിത്രം ‘മൂന്നാം പ്രളയം’ ഒടിടിയിൽ; തിരുവോണ നാളിൽ പ്രക്ഷേപണം
പ്രളയകാലത്തെ കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ സിനിമ 'മൂന്നാം പ്രളയം' തിരുവോണ നാളിൽ സിനിയ ഒടിടിയിലൂടെ എത്തുന്നു. 2019ലെ ചിത്രീകരണ സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'മൂന്നാം പ്രളയം'.
പ്രമുഖതാരങ്ങൾ അഭിനയിച്ച ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട...
ലൂസിഫർ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ 'ലൂസിഫര്‍' തെലുങ്ക് പതിപ്പ് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്‌റ്റാർ ചിരഞ്‍ജീവിയാണ്. നേരത്തെ തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
മലയാളത്തിൽ...
പികെ ബിജുവിന്റെ ‘ദി സ്‌റ്റോൺ’; പരിണാമചരിത്രം പറയുന്ന സിനിമ ഓഗസ്‌റ്റ് 18ന് ആരംഭിക്കും
മലയാള ചലച്ചിത്രരംഗത്ത് പുതിയ ആശയ പരീക്ഷണവുമായി 'ദി സ്‌റ്റോൺ' വരുന്നു. പികെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സ്‌റ്റോൺ' ഈ മാസം 18ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കും.
ചരിത്രകഥാ പശ്‌ചാത്തലമാണ് ചിത്രത്തിന്റെ ഉള്ളടക്കം....
ജോൺ എബ്രഹാം; ചരിത്രമെഴുതിയ താന്തോന്നിയുടെ ജൻമദിനം ഓഗസ്‌റ്റ് 11ന്
ചരിത്രം ഒറ്റയാനെന്ന് രേഖപ്പെടുത്തിയ മലയാളത്തിന്റെ സ്വന്തം താന്തോന്നിക്കിന്ന് 85 വയസാകുകയാണ്. അതെ, വെറും നാല് ചിത്രങ്ങൾകൊണ്ട് ലോക സിനിമയിൽ തന്നെ അടയാളപ്പെടുത്തിയ ഇന്ത്യയുടെ അഭിമാനം ജോണ്‍ എബ്രഹാം ജനിച്ചത് 1937 ഓഗസ്‌റ്റ് 11നാണ്.
1987...
‘സംസ്‌കൃത് ഒടിടി’ ; ലോക സംസ്‌കൃത ദിനമായ ഓഗസ്‌റ്റ് 22ന് ആരംഭിക്കും
സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തിനെ ലക്ഷ്യംവച്ചുകൊണ്ട് 'സംസ്‌കൃത് ഒടിടി'ചാനൽ വരുന്നു.
സംസ്‌കൃത ഭാഷയിലൊരുക്കുന്ന ദൃശ്യകലകൾക്ക് മാത്രമായാണ് ഇത്തരമൊരു ഒടിടി ചാനലെന്ന് പ്രമോട്ടറും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ പികെ അശോകൻ...





































