Tag: Entertainment news
റിവഞ്ച് ത്രില്ലര്‍ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടിയിലെത്തി
റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ഹ്രസ്വചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉൾപ്പടെ 9 ഒടിടി ചാനലുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. ത്രസിപ്പിക്കുന്ന പ്രൊഫഷണൽ ട്രെയ്‌ലറിലൂടെ പ്രേക്ഷകരെ...
‘വിരുന്ന്’ ആദ്യ ഷെഡ്യൂള്‍ പൂർത്തീകരിച്ച് കണ്ണൻ താമരക്കുളം
തമിഴ് സൂപ്പർതാരം അർജുൻ മലയാളത്തിൽ വീണ്ടുമെത്തുന്ന 'വിരുന്ന്' ആദ്യ ഷെഡ്യൂൾ പീരുമേട്ടിൽ പൂർത്തിയാക്കി.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിറുത്തിവെച്ചിരുന്ന സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയ ദിവസംതന്നെ ചിത്രീകരണം ആരംഭിച്ച 'വിരുന്ന്' 17 ദിവസം...
‘റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’; സായ് വെങ്കിടേഷ് പ്രധാന വേഷത്തിൽ
കൗമാരങ്ങളുടെ കഥ പറയുന്ന 'റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' എന്ന പുതിയ ചിത്രത്തിൽ വ്യവസായിയും സിനിമാ നിർമാതാവുമായ സായ് വെങ്കിടേഷ് പ്രധാന വേഷത്തിലെത്തുന്നു. ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് നിരവധി ചിത്രങ്ങളിൽ...
സൂര്യയുടെ ‘ജയ് ഭീം’ എത്തുക ആമസോണ്‍ പ്രൈമിൽ; റിലീസ് പ്രഖ്യാപിച്ചു
സംവിധായകന്‍ ജ്‌ഞാനവേലും തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ജയ് ഭീമി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം റിലീസ്...
കാത്തിരിപ്പിന് വിരാമം; ‘നവരസ’ ആന്തോളജി റിലീസ് അർധ രാത്രിയോടെ
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ളിക്‌സ് ആന്തോളജി ചിത്രം 'നവരസ' ഇന്ന് അര്‍ധ രാത്രിയോടെ റിലീസ് ചെയ്യും. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ്...
ദുരൂഹതകളുമായി ‘കുരുതി’; ട്രെയ്‌ലർ പങ്കുവച്ച് പൃഥ്വിരാജ്
മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുരുതി'. ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ നിരവധി ചർച്ചകൾക്ക് വഴിവച്ച ചിത്രം കൂടിയാണ് കുരുതി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ്. പൃഥ്വിരാജ്...
‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ് 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം
കൊച്ചിയിലെ ചേരികളിൽ നരകതുല്യമായ ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും, പ്രതികാരത്തിന്റേയും പച്ചയായ കഥ പറയുന്ന 'ആൾക്കൂട്ടത്തിൽ ഒരുവൻ' ഓഗസ്‌റ്റ് 6ന് സിനിയ ഒടിടി വഴി റിലീസ് ചെയ്യും.
പ്രേക്ഷകശ്രദ്ധ നേടിയ ട്രെയിലർ, ചിത്രത്തിന്റെ ത്രില്ലർസ്വഭാവം വെളിപ്പെടുത്തുന്നുണ്ട്....
അല്ലു അര്‍ജുന്റെ ‘പുഷ്‌പ’; ആദ്യഭാഗം ഡിസംബറില്‍; റിലീസ് പ്രഖ്യാപിച്ചു
അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'പുഷ്‌പ'യുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറില്‍ റിലീസ് ചെയ്യും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററിലായിരിക്കും...






































