Tag: Entertainment news_Bollywood
‘ലൈഗറി’ൽ ഇടിക്കൂട്ടിലെ ഇതിഹാസം മൈക്ക് ടൈസണും; പോസ്‌റ്ററിന് ഗംഭീര വരവേൽപ്പ്
ബോക്‌സിങ് റിങ്ങിനുള്ളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇതിഹാസ താരം മൈക്ക് ടൈസൺ സിനിമയിലും ചുവട് വെക്കാൻ ഒരുങ്ങുന്നു. ആരാധകർ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗറി'ലാണ് മൈക്ക് ടൈസണ്‍ എത്തുന്നത്.
പുരി ജഗന്നാഥ് സംവിധാനം...
‘റോക്കറ്റ് രശ്‍മി’യായി താപ്‍സി; ട്രെയ്‌ലർ പുറത്ത്
താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം ‘രശ്‌മി റോക്കറ്റി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. അതിവേഗ ഓട്ടക്കാരിയായ കായിക താരത്തിന്റെ വേഷത്തിലാണ് താപ്‍സി ചിത്രത്തിൽ എത്തുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രം...
’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്
തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം '96'ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. 2018ലെ ബ്ളോക്ക്ബസ്‌റ്ററായ '96'ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നിര്‍മാതാവ് അജയ് കപൂറാണ്.
കഴിഞ്ഞ ദിവസമാണ്...
താപ്‌സിയുടെ ‘രശ്‌മി റോക്കറ്റ്’ സീ5ല്‍; റിലീസ് ഒക്‌ടോബറിൽ
തെന്നിന്ത്യൻ താരം താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'രശ്‌മി റോക്കറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്‌ടോബര്‍ 15ന് സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. താരം തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹ മാദ്ധ്യങ്ങളിലൂടെ...
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ വിജയ് ദേവരകൊണ്ട; ‘ലൈഗര്‍’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം 'ലൈഗറി'ന്റെ ചിത്രീകരണം ഗോവയില്‍ പുനഃരാരംഭിച്ചു. വിജയ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് 'ലൈഗര്‍'. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ...
ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബയോപിക്ക് പ്രഖ്യാപിച്ച് ഗാംഗുലി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിതത്തെ ആസ്‌പദമാക്കി ബയോപിക്ക് ഒരുങ്ങുന്നുവെന്ന് 'ദാദ' ട്വിറ്ററിലൂടെ അറിയിച്ചു.
ബോളിവുഡ് നിര്‍മാതാക്കളായ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം...
തമന്നയും റിതേഷും ഒന്നിക്കുന്ന ‘പ്ളാന്‍ എ പ്ളാന്‍ ബി’ ഒരുങ്ങുന്നു
നെറ്റ്ഫ്ളിക്‌സ് ചിത്രത്തിനായി ഒന്നിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്‌മുഖും തെന്നിന്ത്യന്‍ താരം തമന്നയും. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന 'പ്ളാന്‍ എ പ്ളാന്‍ ബി' ചിത്രത്തിനായാണ് ഇരുവരും കൈകോർക്കുന്നത്.
തമന്നയും റിതേഷുമാണ് ചിത്രത്തിന്റെ പ്രഖ്യാപനം...
ബോളിവുഡ് ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി
ന്യൂഡെൽഹി: ബോളിവുഡ് നടനും ഗായകനുമായ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ച് ഡൽഹി തീസ്...