Sun, May 5, 2024
35 C
Dubai
Home Tags Entertainment news_Bollywood

Tag: Entertainment news_Bollywood

ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ

ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ തമിഴ് ചിത്രം 'അരുവി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇ നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ്. ഈ വർഷം...

രാജ്‌കുമാർ ഹിരാനി ചിത്രത്തിൽ കിങ്‌ ഖാന്റെ നായികയായി താപ്‌സി

ബോളിവുഡ് കിങ് ഖാൻ ഷാറൂഖ് ഖാനും താപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ ആസ്‌പദമാക്കി രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന സോഷ്യല്‍ ഡ്രാമയിലാണ് ഇരുവരും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക്...

‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മണിച്ചിത്രത്താഴ്'. ഇന്ത്യയിലെ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ കൂടിയാണിത്. ഇപ്പോഴിതാ ബോളിവുഡില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 'ഭൂല്‍...

ബോളിവുഡ് ഖാൻമാർ ഒന്നിക്കുന്ന പത്താൻ; ക്ളൈമാക്‌സ് ബുർജ് ഖലീഫയിൽ

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമായ പത്താന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ബുര്‍ജ് ഖലീഫയിൽ. ബോളിവുഡ് ഇതുവരെ കാണാത്ത ക്‌ളൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജോണ്‍ എബ്രഹാമിന്റെ വില്ലന്‍...

നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍

2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി...
- Advertisement -