Tag: Entertainment news_Bollywood
സിദ്ധാര്‍ഥ് മല്‍ഹോത്ര എത്തുന്നു ക്യാപ്റ്റൻ വിക്രം ബത്രയായി; ‘ഷേർഷാ’ ട്രെയ്‌ലർ പുറത്ത്
ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം 'ഷേർഷാ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബത്രയായി എത്തുന്നത്. വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ്...
‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ
സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ...
ആമിർ ഖാൻ ചിത്രത്തിലൂടെ നാഗ ചൈതന്യ ബോളിവുഡിലേക്ക്
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് നടൻ നാഗ ചൈതന്യ. ആമിർ ഖാൻ നായകനാകുന്ന 'ലാല്‍ സിംഗ് ഛദ്ദയി'ലൂടെയാണ് താരം ബോളിവുഡ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്.
ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം അറിയിച്ച നാഗ ചൈതന്യ സിനിമയുടെ...
‘വി ആർ’; ബോളിവുഡിലേക്ക് പറക്കാൻ നിമിഷ സജയൻ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ ലോകത്തിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ യുവ നടിയാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറിയ താരം ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക്...
ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും
മലയാളികളുടെ പ്രിയ താരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം 'ഡാർലിങ്സി'ന് തുടക്കമായി. അണിയറ പ്രവർത്തകരാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമിക്കുന്ന...
അക്ഷയ് കുമാറിനൊപ്പം വീണ്ടും കൈകോർക്കാൻ പ്രിയദർശൻ; അടുത്ത ബോളിവുഡ് ചിത്രം
തന്റെ അടുത്ത ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ പ്രിയദർശൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് ചിത്രമൊരുക്കാനുള്ള ചർച്ചയിലാണെന്ന് പ്രിയദർശൻ ഫേസ്‌ബുക്കിൽ കുറിച്ചു. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം...
നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്
'ഫാമിലി മാന്‍' എന്ന ആമസോണ്‍ സീരീസിന് ശേഷം മലയാളി താരം നീരജ് മാധവ് വേഷമിടുന്ന ഹിന്ദി ആന്തോളജിയായ 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ളിക്‌സ് ഒറിജിനല്‍ ചിത്രം ജൂലൈ 23നാണ് റിലീസ്...
‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു
തമിഴ് സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ 'രാക്ഷസൻ' ഹിന്ദി റീമേക്കിങ്ങിന് ഒരുങ്ങുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'മിഷൻ സിൻഡ്രല്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങാണ് നായിക. അക്ഷയ് കുമാറിനെ...