Tag: entertainment
‘ബ്രഹ്‌മപുരം’ സിനിമയാകുന്നു; ‘ഇതുവരെ’ ചിത്രീകരണം പുരോഗമിക്കുന്നു
ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന് ശേഷം അനിൽ തോമസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയിൽ...
വീൽചെയർ ക്രിക്കറ്റ് പ്രമേയം; ‘കായ്‌പോള’ ഏപ്രിൽ ഏഴിന് തിയേറ്ററിൽ
വ്യത്യസ്‌തമായ പ്രമേയം പശ്‌ചാത്തലമാക്കി കെജി ഷൈജു സംവിധാനം ചെയ്‌ത ചിത്രം 'കായ്‌പോള' പ്രദർശനത്തിന് എത്തുന്നു. ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ പുതിയ പോസ്‌റ്ററിലൂടെയാണ് തിയേറ്റർ റിലീസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സർവൈവൽ...
‘പത്താൻ’ ബോക്‌സ് ഓഫീസ് കൊടുങ്കാറ്റ്; ആഗോളതലത്തിൽ 235 കോടി കളക്ഷനിൽ
വിവാദങ്ങൾക്കിടയിലും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' വിജയക്കുതിപ്പ് തുടരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ...
ഡബിൾ റോളിൽ ജോജു ജോർജ്; ‘ഇരട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
മലയാളത്തിന്റെ വിജയ നടൻ ജോജു ജോർജ് ഡബിൾ റോളിൽ എത്തുന്ന പുതിയ ചിത്രം 'ഇരട്ട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്‌റ്റിൽ പുറത്തുവന്നിരുന്നു. ഇത്...
ഷമീർ ഭരതന്നൂരിന്റെ ‘അനക്ക് എന്തിന്റെ കേടാണ്’; ചിത്രീകരണം പൂർത്തിയായി
ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാദ്ധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അനക്ക് എന്തിന്റെ കേടാണ്.' കോഴിക്കോട് നടക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
അമ്പതിലേറെ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ,...
സെൻസറിങ് പൂർത്തിയായി; ‘കാക്കിപ്പട’ ഡിസംബർ 30ന് തിയേറ്ററുകളിൽ
ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു. സമകാലിക പശ്‌ചാത്തലത്തിലുള്ള കഥ...
ഇന്ദ്രൻസ് നായകനായ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിലേക്ക്
തമിഴ് റീമേക്കിന് ഒരുങ്ങി ഹൊറർ സൈക്കോ ത്രില്ലർ 'വാമനൻ'. ഇന്ദ്രൻസ് നായകനായ ചിത്രം കഴിഞ്ഞ ആഴ്‌ചയാണ് റിലീസ് ചെയ്‌തത്. ചിത്രം കണ്ട് ഇഷ്‌ടപ്പെട്ട പ്രമുഖ നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ...
‘നാരായണീന്റെ മൂന്നാൺമക്കൾ’ ചിത്രീകരണം തുടങ്ങി; തികഞ്ഞ ഒരു ഫാമിലി ഡ്രാമ
ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നാരായണീന്റെ മൂന്നാൺമക്കൾ' ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ഒരു ഫാമിലി...