Tag: espionage case
പാക് ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി; ഹരിയാനയിൽ സൈനികൻ അറസ്‌റ്റിൽ
ചണ്ഡീഗഢ്: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് സൈനികനെ അറസ്‌റ്റ് ചെയ്‌ത കാര്യം വ്യക്‌തമാക്കിയത്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ്...
ചാരപ്രവർത്തനം; പഞ്ചാബിൽ സൈനിക ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ
ഡെൽഹി: ചാരപ്രവർത്തനം നടത്തിയതിന് രണ്ട് സൈനിക ഉദ്യോഗസ്‌ഥർ പഞ്ചാബിൽ അറസ്‌റ്റിൽ. പഞ്ചാബ് പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
അമൃത്‌സറിൽ നിന്നുള്ള ഹർപ്രീത് സിംഗ് (23), ഗുർബെജ് സിംഗ് (23) എന്നിവരാണ് അറസ്‌റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ...
സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം
ന്യൂഡെൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)യുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തിയ സംഭവത്തിൽ ഡിആർഡിഒ താൽക്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം.
ചാന്ദിപൂരിലെ സംയോജിത മിസൈൽ പരീക്ഷണ...
പാകിസ്‌ഥാൻ ഇന്റലിജൻസിനു വേണ്ടി ചാരവൃത്തി; മിലിട്ടറി ഉദ്യോഗസ്‌ഥൻ രാംനിവാസ് ഗൗര അറസ്‌റ്റിൽ
ജയ്‌പൂർ: പാകിസ്‌ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് രാജസ്‌ഥാനിലെ നിവാരു മിലിട്ടറി എൻജിനീയറിങ് സർവീസിലെ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു. രാംനിവാസ് ഗൗരയാണ് (28) അറസ്‌റ്റിലായത്. പാകിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരവൃത്തി...
പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
മുംബൈ: പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ...
ചാരവൃത്തി കേസ്; രാജീവ് ശർമയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു
ന്യൂ ഡെൽഹി: ചാരവൃത്തി കേസിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ രാജീവ് ശർമയെ ഡെൽഹി കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു. രാജീവ് ശർമയുടെ അഭിഭാഷകനായ ആദിഷ് അഗാർവലയാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക്...