Tag: European Union On Taliban Issue
അഫ്‌ഗാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി
കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്‌ഥാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. നിലവിൽ താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ പലായനം ചെയ്യാൻ...
താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവർത്തക രാജ്യം വിട്ടു
കാബൂള്‍: അഫ്ഗാനിൽ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത മാദ്ധ്യമ പ്രവര്‍ത്തക രാജ്യം വിട്ടു. ടോളോ ന്യൂസിലെ ബെഹസ്‌ത അര്‍ഗന്ദാണ് രാജ്യം വിട്ടത്. സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഭയമുണ്ടെന്നും അതിനാൽ രാജ്യം വിടുന്നെന്നാണ് ബെഹസ്‌ത സിഎന്‍എന്നിനോട്...
ചാവേർ ആക്രമണം; തമ്മിലടിച്ച് താലിബാനും അമേരിക്കയും
കാബൂള്‍: അഫ്ഗാനിസ്‌ഥാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിനു പിന്നാലെ തമ്മിലടിച്ച് താലിബാനും അമേരിക്കയും. ഐഎസിനെതിരെ അമേരിക്കൻ പ്രസിഡണ്ട് രൂക്ഷമായി പ്രതികരിക്കുകയും പിന്നീട് പ്രത്യാക്രമണം...
സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ തയ്യാർ; താലിബാനുമായി ചർച്ചനടത്തി ചൈന
കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ്...
താലിബാനെതിരെ പോരാട്ടത്തിന് സജ്‌ജം; പഞ്ച്ഷിർ പ്രതിരോധ സേന
കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ്...
അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി
ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ...
സൈനിക പിൻമാറ്റം; യുഎസിന് സമയം നീട്ടി നൽകില്ലെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കൻ സേനയെ പിന്‍വലിക്കാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാന്‍. ആഗസ്‌റ്റ് 31ന് തന്നെ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങണമെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് വ്യക്‌തമാക്കി. എല്ലാ...
ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക
കാബൂൾ: ഓഗസ്‌റ്റ് 31നകം രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനം നിറവേറ്റാനാകില്ലെന്ന് അമേരിക്ക. ഈ സമയപരിധിയിൽ എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് 24 മണിക്കൂറിനകം പ്രസിഡണ്ട് ജോ ബൈഡന്റെ തീരുമാനം...