Tag: fake Facebook account
ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം
പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...
സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട്; പണംതട്ടാൻ ശ്രമം
ഇടുക്കി: ദേവികുളം സബ് കളക്‌ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്‌ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക...
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. വ്യാജ ഐഡിയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...
എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം
തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ആദ്യം വ്യാജന്റെ സഹായാഭ്യർഥന...
ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ
ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്‌ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; രാജസ്‌ഥാനില്‍ ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റില്‍. 17 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്....
ഐപിഎസ് ഉദ്യോഗസ്‌ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
തിരുവനന്തപുരം: ഐജി പി.വിജയൻ ഐപിഎസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈൽ പിക്‌ചർ ആയി വ്യാജൻ ഉപയോഗിച്ചിട്ടുണ്ട്. പി.വിജയന്റേത് വേരിഫൈഡ് അക്കൗണ്ടാണ്. വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷൻ ഇല്ല.
Read Also: ലൈഫ്...
എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പ്രതി രാജസ്‌ഥാനിലെന്ന് പോലീസ്
തൃശൂര്‍: എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമെന്ന് പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി എസ് ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി...





































