Tag: Farmers Protest Malayalam News
കേന്ദ്രവുമായി ചർച്ച വൈകിട്ട്; കേരളത്തിൽ നിന്നുള്ള കർഷക നേതാവ് ഡെൽഹിയിൽ പിടിയിൽ
ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷക സമരവും സംഘർഷവും മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷക സംഘർഷത്തെ നേരിടാൻ കേന്ദ്രസേനയും ഹരിയാന...
ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം
ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത 'ഗ്രാമീൺ ഭാരത് ബന്ദ് നാളെ'. രാവിലെ ആറുമുതൽ...
അതിർത്തിയിൽ കല്ലേറും കണ്ണീർവാതക പ്രയോഗവും; കേന്ദ്രവുമായി നാളെ ചർച്ച
ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷകരെ നേരിട്ട് പോലീസ്. കണ്ണീർ വാതക ഷെല്ലുകൾ കർഷകർക്ക് നേരെ പ്രയോഗിക്കുകയാണ് പോലീസ്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് നിന്നും കണ്ണീർ വാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി...
യുദ്ധക്കളമായി ശംഭു അതിർത്തി; പിൻമാറാതെ കർഷകർ- കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ചു
ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി യുദ്ധക്കളമായി തുടരുന്നു. പോലീസ് കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് രാവിലെയും കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ്...
ചലോ മാർച്ചിൽ വൻ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ചു- ട്രക്കുകൾ പിടിച്ചെടുക്കുന്നു
ന്യൂഡെൽഹി: കർഷക സംഘടനകളുടെ ഡെൽഹി ചലോ മാർച്ചിൽ വൻ സംഘർഷം. ട്രക്കുകളിലും ട്രാക്‌ടറുകളിലും കാൽനടയായും എത്തിയ പതിനായിരക്കണക്കിന് കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അമ്പാലയിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. കർഷകരെ പിരിച്ചുവിടാൻ പോലീസ്...
ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട്; കാൽലക്ഷത്തിലേറെ കർഷകരെത്തും
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ. സമരം പ്രഖ്യാപിച്ച കർഷകരുമായുള്ള മന്ത്രിതല രണ്ടാംഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഡെൽഹി ചലോ മാർച്ച് തുടങ്ങുമെന്ന് കർഷകർ വ്യക്‌തമാക്കി....
കർഷകർ വീണ്ടും സമരമുഖത്തേക്ക്; കടുത്ത നിയന്ത്രണം, നിരോധനാജ്‌ഞ, ഇന്റർനെറ്റ് നിരോധനം
ന്യൂഡെൽഹി: താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ചൊവ്വാഴ്‌ച നടക്കുന്ന കർഷക മാർച്ചിനെ നേരിടാൻ ഹരിയാന, ഡെൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും...
ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു കർഷക സംഘടനകൾ
മുസാഫർനഗർ: ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്‌താവ് രാകേഷ് ടികായത്ത്...






































