Sat, Jan 24, 2026
18 C
Dubai
Home Tags Farmers protest

Tag: farmers protest

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്

രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും...

കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്‌ത കിസാൻ മോർച്ച. ആൾകൂട്ടം കണ്ടാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന കർഷകരെ...

യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ്...

ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പുതിയ...

മഹാപഞ്ചായത്തുകൾ ഇന്ന് മുതൽ; രാഷ്‌ട്രപതിക്ക് ഭീമൻ ഹരജി അയക്കാൻ കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ച് സംയുക്‌ത കിസാൻ മോർച്ച. ഒരാഴ്‌ച നീളുന്ന സമര പരിപാടികൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകുന്നത്....

സമരം കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്‌തിപ്പെടുത്താൻ ഒരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി 4 മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചക്ക് 12 മുതൽ വൈകിട്ട് 4...

40 ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി റാലി നടത്തും; രാകേഷ് ടിക്കായത്

ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന 'കിസാൻ മഹാപഞ്ചായത്ത്' അഭിസംബോധന ചെയ്‌തുകൊണ്ടാണ്...

മോദിയുടെ ‘ആന്ദോളൻ ജീവി’ പരിഹാസം; ബിജെപിയെയും മുൻഗാമികളെയും തിരിഞ്ഞുകുത്തി കർഷകർ

ന്യൂഡെൽഹി: ഇന്നലെ രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മറുപടി നൽകുമ്പോൾ വളരെ നിന്ദ്യമായ രീതിയിൽ കർഷകസമര രംഗത്തുള്ളവരെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. "ബുദ്ധി ജീവി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്- അതാണ്...
- Advertisement -