Tag: farmers protest
കിസാൻ മഹാപഞ്ചായത്തും ട്രാക്‌ടർ റാലിയും; രാഹുൽ ഗാന്ധി വീണ്ടും സമരരംഗത്ത്
ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് വരുന്നു. ഫെബ്രുവരി 12,13 തീയതികളിൽ രാജസ്‌ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്‌തമാക്കാൻ കർഷക സംഘടനകൾ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന...
കർഷകരുമായി വീണ്ടും ചർച്ചക്ക് തയാർ; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. കർഷക സമരത്തെ കേന്ദ്രം ഇതുവരെയും മുൻവിധിയോടെയല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. കർഷകർ തുടരുന്ന സമരം...
കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. തിക്രി അതിർത്തിയിൽ സമരം ചെയ്‌തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്‌തത്. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ്...
കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്
ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന്...
ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക...
കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അന്നദാതാക്കളുടെ സമാധാനപരമായ...
പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക...
50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...






































