Tag: farmers protest
കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന...
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ; കർഷകരെ പിന്തുണച്ച് വെട്രിമാരൻ
ചെന്നൈ: കാർഷിക സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പിന്തുണയുമായി തമിഴ് സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വെട്രിമാരൻ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചത്. ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്ക്കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു.
സർക്കാരിന് ഭരിക്കാനുള്ള...
ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്...
കർഷകരുടെ ദേശീയപാത ഉപരോധം നാളെ; സിംഗുവിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായുള്ള ദേശീയപാത ഉപരോധം നാളെ. ഇത് കണക്കിലെടുത്ത് സിംഗു അതിർത്തിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഡെൽഹി പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ അർധസൈനികരെ പ്രദേശത്ത് വിന്യസിച്ചു. അഞ്ചിടങ്ങളില്‍...
ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന 'ടൂൾകിറ്റുകൾ' അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി...
കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു...
പ്രസ്‌താവനകളും പ്രസംഗങ്ങളുമല്ല, ചർച്ചയാണ് ആവശ്യം; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷം. കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയും കർഷകരെ...
വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു
ന്യൂഡെൽഹി: നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ 2 മണിക്കൂറിനുള്ളിൽ നടിയുടെ 2 ട്വീറ്റുകളാണ് നീക്കം ചെയ്‌തിട്ടുള്ളത്. വിദ്വേഷ പ്രചരണത്തിന് എതിരായാണ് ട്വിറ്ററിന്റെ...






































