Sat, Jan 24, 2026
17 C
Dubai
Home Tags Farmers protest

Tag: farmers protest

പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം

ഡെറാഡൂൺ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പോലീസുമായി ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പ്രകടനക്കാർ ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റുന്നതിന്റെ...

കാർഷിക നിയമം; സംസ്‌ഥാന സർക്കാർ നിയമസഭാ സമ്മേളനം ഡിസംബർ 31ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്‌ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട്...

കാർഷിക നിയമത്തിന് എതിരെ നിയമം നിർമിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തെ മറികടക്കാൻ സംസ്‌ഥാനം നിയമനിർമാണം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത്...

വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിൽ ഉറച്ച് കർഷകർ. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ കത്തിന് രേഖാമൂലം മറുപടി അയച്ചെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. പ്രശ്‌നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം....

സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ

ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക്‌ മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന...

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് നാളെ പ്രത്യേക...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കണം; കർഷക സംഘടനകൾ രംഗത്ത്

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് കുൽവന്ത് സിങ് സന്ധു. രാജ്യ തലസ്‌ഥാനത്തെ സമരമുഖത്തേക്ക് വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് കർഷകർ...
- Advertisement -