Tag: farmers protest
ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷക കൂട്ടായ്‌മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. പ്രക്ഷോഭം കാരണം ഗതാഗതം അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാലാണ് കർഷകർ ജനങ്ങളോട് ക്ഷമ ചോദിച്ചത്. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ 40ഓളം...
കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന
ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുക സമരം 19 ആം ദിവസത്തിലേക്ക് കടന്നു. തലസ്‌ഥാന നഗരിയുടെ അതിര്‍ത്തികളില്‍ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ തന്നെ ഹരിയാന, ഉത്തർപ്രദേശ് അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച്...
കർഷക സമരം മുതലെടുക്കാൻ ശ്രമം; കർശന നടപടിയെന്ന് കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം മുതലെടുക്കാൻ തീവ്ര ശ്രമം നടക്കുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ഇത്തരം ആളുകൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി...
തണുപ്പിലും തളരില്ല; കർഷക നേതാക്കളുടെ നിരാഹാരം ഇന്ന്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലാതെ കർഷകർ. 18ആം ദിവസം പിന്നിടുമ്പോൾ പ്രതിഷേധം രാജ്യ വ്യാപകമാവുകയാണ്.ഇന്ന് സിംഘുവിലെ സമരഭൂമിയിൽ കർഷക നേതാക്കൾ 9 മണിക്കൂർ നിരാഹാരം അനുഷ്‌ഠിക്കും. ഇതിന്...
കർഷകരാണ് ശരി; കേന്ദ്രം അംഗീകരിച്ചു; പിന്തുണച്ച് പഞ്ചാബ് മന്ത്രി
ലുധിയാന: വിവാദമായ പുതിയ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുന്നത് കർഷകരുടെ വാദം ശരിയായത് കൊണ്ടാണെന്ന് പഞ്ചാബ് കായിക, യുവജന സേവന മന്ത്രി റാണ ഗുർമിത് സിംഗ് സോധി. 'കർഷകർ...
കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച
ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി...
കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു
ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‍മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക്...
കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്; തടയാൻ പോലീസും സേനയും
ന്യൂഡെൽഹി: ഡെൽഹി ലക്ഷ്യമാക്കിയുള്ള രാജസ്‌ഥാനിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പോലീസ്. രാജസ്‌ഥാൻ-ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പോലീസിനൊപ്പം സൈന്യവും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്‌ടർ റാലിയിൽ പങ്കെടുക്കുന്നത്. കാർഷിക...






































