Tag: farmers protest
തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ സമരത്തിനെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തുവെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ ആരോപണം. വിവിധ മാദ്ധ്യമങ്ങൾ ഇതിനോടകം...
കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ
ന്യൂഡെൽഹി: കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾ നിരന്തരം പരാജയപ്പെട്ടതോടെ കർഷക സമരത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ബിജെപി. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടുകൾ എത്തിക്കുന്നതിന് വേണ്ടി 700ലധികം പത്രസമ്മേളനങ്ങളും 100...
കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി
ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് ന്യൂഡെൽഹിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ചർച്ചക്ക്...
പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം 15ആം ദിവസം പിന്നിടുമ്പോഴും പ്രതിഷേധം ആളിപ്പടരുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്ന് 50,000ത്തോളം കർഷകർ 1,200 ട്രാക്‌ടറുകളിലായി ഡെൽഹിയിലേക്ക് പുറപ്പെട്ടു....
കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം, മോദി ആഗ്രഹിക്കുന്നത് ബിഹാറികളുടെയും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: തങ്ങൾക്ക് ലഭിക്കുന്ന വരുമാനം പഞ്ചാബിൽ ഉള്ളവരുടേതിന് സമാനമായിരിക്കണം എന്നാണ് ഓരോ കർഷകരുടെയും ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ബിഹാറിൽ ഉള്ളവരുടെ വരുമാനം മതി കർഷകർക്ക് എന്നാണ് മോദി സർക്കാർ...
കര്‍ഷക സമരം: സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാകണം; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രതിഷേധം ശക്‌തമാക്കുന്ന കര്‍ഷകരോട് വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, കൃഷിമന്ത്രി...
കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും, കര്‍ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍...
കേന്ദ്ര മന്ത്രി ദാൻവെക്കെതിരെ അഖിലേന്ത്യ കിസാൻസഭ
ന്യൂഡെൽഹി: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാക്ക്-ചൈനീസ് ഗൂഢാലോചനയാണെന്ന് ദാൻവെ നേരത്തെ ആരോപിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ...






































