Fri, Jan 23, 2026
21 C
Dubai
Home Tags Farmers protest

Tag: farmers protest

നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കുമെന്ന വാഗ്‌ദാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി : കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ വാഗ്‌ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനമാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്....

ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ചർച്ച ചെയ്യും; കർഷക യോഗം ഇന്ന്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ തുടർനടപടികൾ സ്വീകരിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്യും....

നിയമം ന്യായീകരിച്ച് കേന്ദ്രം; ഇനി ചർച്ചക്കില്ലെന്ന് ഉറപ്പിച്ച് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കർഷക സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന ചർച്ചയിൽ 15ഓളം കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. എന്നാൽ, കാർഷിക നിയമങ്ങൾ...

രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി

അഹമ്മദാബാദ്: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ...

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....

ആളിക്കത്തി കര്‍ഷകസമരം; രാജ്യത്ത് നേതാക്കളുടെ അറസ്‌റ്റും വീട്ടുതടങ്കലും വ്യാപകം

ന്യൂഡെല്‍ഹി : രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദില്‍ സമരത്തിന് അനുകൂലമായി എത്തുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. ബിലാസ്‌പൂരില്‍ നിന്നും സിപിഎം നേതാവ് കെകെ രാഗേഷ്...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ്...

‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും...
- Advertisement -