Tag: farmers protest
കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക...
കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം
ന്യൂഡെൽഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു....
സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് കൃത്യമായ...
ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക...
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടത്താനിരുന്ന പാർലമെന്റിലേക്കുള്ള ട്രാക്‌ടർ റാലി മാറ്റിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഡെൽഹി അതിർത്തിയിലെ കർഷക സമരം തുടരും. ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ...
കാർഷിക നിയമങ്ങൾ റദ്ദാക്കൽ; തിങ്കളാഴ്‌ച പാർലമെന്റിൽ എത്തണമെന്ന് എംപിമാർക്ക് നിർദ്ദേശം
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്‌ച അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്‌സഭാ എംപിമാർക്ക് വിപ്പ്...
കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമമന്ത്രാലയമാണ്...
കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം...
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീൽ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ...






































