Fri, Jan 23, 2026
19 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ

അകാല നര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരക്കുന്നത് ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അകാലനര പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അകാലനരയെ മറികടക്കാൻ പല...

ഫ്ളോറൽ ലെഹങ്കയിൽ സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് യുവ താരനിരയിൽ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. നിരവധി ആരാധകരുളള സാറ സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാറ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഫ്ളോറൽ ലെഹങ്കയിൽ അതിമനോഹരിയായുള്ള സാറയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   View...

താരനും മുടി കൊഴിച്ചിലും തടയാം; ഈ ഹെയര്‍ മാസ്‌ക് പരീക്ഷിച്ചു നോക്കൂ

പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരനും അതുമൂലമുണ്ടാകുന്ന മുടികൊഴിച്ചിലും. പല കാരണങ്ങള്‍ കൊണ്ടും താരനും തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിൽ നിന്നും രക്ഷനേടാൻ പലവിധത്തിലുള്ള മരുന്നുകളും ഷാംപൂകളും ഉപയോഗിച്ചവരുമുണ്ടാകാം. കേശ സംരക്ഷണത്തിന് പല വഴികളും തേടുന്നവരാണ്...

പുരുഷൻമാര്‍ക്കായി ചില സ്‌കിന്‍ കെയര്‍ ടിപ്‌സുകൾ

സ്‌കിന്‍ കെയര്‍ അല്ലെങ്കില്‍ സൗന്ദര്യ പരിപാലനത്തിന്റെ കാര്യത്തിൽ സ്‌ത്രീകൾ മാത്രമല്ല പുരുഷൻമാരും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ പരിപാലനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിട്ടുള്ളതാണ്. പ്രായ- ലിംഗ ഭേദമെന്യേ വ്യക്‌തികള്‍ അവരുടെ ചര്‍മത്തെ കൃത്യമായി സംരക്ഷിച്ചുനിര്‍ത്തണം. സ്‌ഥിരമായി ചില...

മഞ്ഞുകാലത്തെ ‘സ്‌കിന്‍ കെയര്‍’; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം

എല്ലാ കാലത്തും ചർമസംരക്ഷണം പ്രധാനമാണ്. മഞ്ഞുകാലത്ത് നാം കൂടുതലായി ചര്‍മ പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ചര്‍മം വരണ്ടുപോവുക, പാളികളായി അടരുക, ചൊറിച്ചില്‍, തിളക്കം മങ്ങുക, പരുക്കനാവുക തുടങ്ങി പല പ്രശ്‌നങ്ങളും തണുത്ത അന്തരീക്ഷം മൂലമുണ്ടാകാറുണ്ട്. ഇതിനെല്ലാം...

കറുപ്പിൽ തിളങ്ങി കരിഷ്‌മ കപൂർ

വെള്ളാരം കണ്ണുകള്‍ കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് താരമാണ് കരിഷ്‌മ കപൂർ. ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികയായ കരിഷ്‌മയ്‌ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇടയ്‌ക്ക് വെള്ളിത്തിരയില്‍ നിന്നും അൽപം...

മൃദുലവും സുന്ദരവുമായ ചർമത്തിന് ഇതാ നാല് ഫേസ് പാക്കുകൾ

ചര്‍മ സംരക്ഷണത്തിന് പലവഴികളും തേടുന്നവരാണ് നമ്മൾ. ഇതിനായി പ്രകൃതിദത്ത മാർഗങ്ങൾ നമുക്ക് അവലംബിക്കാവുന്നതാണ്. ചർമത്തിന്റെ പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്ത മാർഗത്തിലൂടെ പരിഹാരം കാണാനാകും. മൃദുലവും സുന്ദരവുമായ ചർമം സ്വന്തമാക്കാന്‍ സഹായിക്കുന്ന നാല് ഫേസ് പാക്കുകളെ പരിചയപ്പെടാം. തേൻ... ചര്‍മ...

വെറും ബ്ളൗസല്ല ‘ഹെന്ന ബ്ളൗസ്’; വൈറലായി ഫാഷൻ പരീക്ഷണം

ദിനംപ്രതി നിരവധിയായ പരീക്ഷണങ്ങൾക്കാണ് ഫാഷൻ ലോകം സാക്ഷ്യം വഹിക്കാറുള്ളത്. അവയിൽ ചിലത് ഫാഷൻ ലോകത്തെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു 'ബ്ളൗസ്.' ഒരു ബ്ളൗസിൽ എന്താണിത്ര കാര്യമെന്ന് ചിന്തിക്കാൻ വരട്ടെ. ഇത് തുണികൊണ്ടുള്ള...
- Advertisement -