ഫ്ളോറൽ ലെഹങ്കയിൽ സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം

By News Bureau, Malabar News
Sara Ali Khan-fashion news
Ajwa Travels

ബോളിവുഡ് യുവ താരനിരയിൽ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. നിരവധി ആരാധകരുളള സാറ സോഷ്യല്‍ മീഡിയയിലും സജീവമാണ്. സാറ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ ഫ്ളോറൽ ലെഹങ്കയിൽ അതിമനോഹരിയായുള്ള സാറയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ഫ്ളോറൽ പ്രിന്റ് ചെയ്‌ത ലെഹങ്ക മെറൂണ്‍, ബ്ളൂ നിറങ്ങളിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. എംബ്രോയ്ഡറിയും എംബ്ബല്ലിഷ്‌മെന്റുകളും കൊണ്ട് സമ്പന്നമാണ് ഈ ലെഹങ്ക. ഹെവി ദുപ്പട്ടയാണ് ഇതിനോടൊപ്പം താരം പെയര്‍ ചെയ്‌തത്‌.

സ്‌കര്‍ട്ടിലും ദുപ്പട്ടയിലും മനോഹരമായ ചെറിയ മിറര്‍ വര്‍ക്കുകളും ഉണ്ട്. വസ്‌ത്രത്തിന് ചേരുന്ന ചോക്കറും സാറ അണിഞ്ഞിട്ടുണ്ട്.

പോണി ടെയില്‍ ആണ് താരം തിരഞ്ഞെടുത്തത്. നൂഡ് മേക്കപ്പാണ് ചെയ്‌തിരിക്കുന്നത്.

Most Read: കുഞ്ഞ് കുഞ്ഞാലി; മരക്കാറിലെ പ്രണവിന്റെ പ്രകടനങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE