Tag: Fashion and Lifestyle
ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിത ശൈലിയുടെ അടയാളം കൂടിയാണ്. ചര്‍മ സംരക്ഷണത്തിന് നാം പല തരത്തിലുള്ള രീതികള്‍ പിന്തുടരുന്നവരായിരിക്കും. എന്നാല്‍ വിവിധ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മത്തിന്റെ...
താരനെ അകറ്റാം; ഇതാ ഒരു ഹെയർ മാസ്‌ക്
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണിത്. താരനെ അകറ്റാൻ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും ഉണ്ടാകും. താരന്റെ ആദ്യ ഘട്ടമാണെങ്കിൽ ഇത് വളരെ എളുപ്പം...
ചര്‍മ സംരക്ഷണത്തിന് പഞ്ചസാര
ചര്‍മ സംരക്ഷണത്തിന് പഞ്ചസാര നല്ലതാണെന്ന് അറിയാമോ? മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നൽകും.
ചര്‍മ സംരക്ഷണത്തിനായി പഞ്ചസാര ഉപയോഗിക്കേണ്ട രീതി:
...
സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റുകളും ഫോട്ടോഷൂട്ടുകളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സെലിബ്രിറ്റി ഡിസൈനർ...
മുഖക്കുരു ആണോ പ്രശ്‌നം? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് മുഖക്കുരു. കാലാവസ്‌ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു.
മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാകുന്നത് മുഖ സൗന്ദര്യത്തെ മാത്രമല്ല, പലരുടെയും...
മുഖസൗന്ദര്യം സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ
മുഖ സംരക്ഷണം എങ്ങനെ സാധ്യമാകുമെന്ന് ആശങ്കപ്പെടുന്നവർ ആണോ നിങ്ങൾ? എന്നാൽ പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ ഇത് നമുക്ക് സാധ്യമാക്കാവുന്നതാണ്.
വ്യാപകമായി കണ്ടു വരുന്ന ചില ചർമപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മികച്ച ചില പ്രകൃതിദത്ത പരിഹാര മാർഗങ്ങളും...
ഓറഞ്ചിന്റെ തൊലി കളയല്ലേ; മുഖസൗന്ദര്യത്തിന് ഉത്തമം, ചില ഫേസ് പാക്കുകളിതാ
ഓറഞ്ച് കഴിക്കാൻ ഇഷ്‌ടമുള്ളവരാണ് ഏറെയും. എന്നാൽ നാം വലിച്ചെറിയുന്ന അതിന്റെ 'തൊലി'യുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് എത്രപേർക്ക് അറിയാം? ചർമ സംരക്ഷണത്തിന് ഉത്തമമാണ് ഓറഞ്ചിന്റെ തൊലി.
മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്ന ഓറഞ്ച് തൊലി കൊണ്ടുള്ള ചില ഫേസ്...
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ്
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖത്തെ കറുത്തപാടുകള്‍. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്‌താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.
ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ പല...





































