Tag: fire
തീപിടർന്നത് ഗ്യാസ് സിലിണ്ടറിൽ നിന്ന്; കെട്ടിട ഉടമയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം
കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം...
കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ 25 മലയാളികൾ- മൂന്നുപേരെ തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്‌ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന....
കുവൈത്തിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; മലയാളികളടക്കം 41 പേർ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണ്...
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു; അതിദാരുണം
കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളുമാണ് മരിച്ചത്. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. വീടിന്റെ...
മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന...
മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ; തീ അണച്ചു
പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്‌ഥലത്തെത്തി തീ അണച്ചു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം...
മഹാരാഷ്‌ട്രയിലെ ഗ്ളാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം; ആറു മരണം
മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലെ ഗ്ളാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.15ഓടെയായിരുന്നു അപകടം. തൊഴിലാളികൾ പലരും ഫാക്‌ടറി സമുച്ചയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. അപകട...
കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ രണ്ടായി
കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന്...






































