Wed, May 6, 2026
31 C
Dubai
Home Tags Fire

Tag: fire

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ; തീ അണച്ചു

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്‌നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവസ്‌ഥലത്തെത്തി തീ അണച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം...

മഹാരാഷ്‌ട്രയിലെ ഗ്ളാസ്‌ നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം; ആറു മരണം

മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലെ ഗ്ളാസ്‌ നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.15ഓടെയായിരുന്നു അപകടം. തൊഴിലാളികൾ പലരും ഫാക്‌ടറി സമുച്ചയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. അപകട...

കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ രണ്ടായി

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന്...

കളമശേരിയിൽ വൻ സ്‌ഫോടനം; ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്‌ഫോടനം. ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന...

കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം

കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും...

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; ആളപായമില്ല

വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766ൽ നായ്‌ക്കട്ടി കലൂരിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ ആയിരുന്നു...

മാവേലിക്കരയിൽ കാർ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം. കാർ...

കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടക്ക് തീപിടിച്ചത്. ബണ്ട് റോഡിന് സമീപമുള്ള ലക്ഷ്‌മി ഏജൻസീസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്....
- Advertisement -