Tag: fire
കളമശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ രണ്ടായി
കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന്...
കളമശേരിയിൽ വൻ സ്‌ഫോടനം; ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്ക്
കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്‌ഫോടനം. ഒരു സ്‌ത്രീ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന...
കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം
കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും...
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; ആളപായമില്ല
വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766ൽ നായ്‌ക്കട്ടി കലൂരിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ ആയിരുന്നു...
മാവേലിക്കരയിൽ കാർ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം. കാർ...
കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടക്ക് തീപിടിച്ചത്. ബണ്ട് റോഡിന് സമീപമുള്ള ലക്ഷ്‌മി ഏജൻസീസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്....
മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു
ബുൽഡാന: മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു 25 പേർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. യവത്‌മാലിൽ നിന്ന് പുണെയിലേക്ക് പോയ ബസിനാണ് ബുൽഡാനയിൽ വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ടു...
പാലക്കാട് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; അട്ടിമറി ആരോപണം
പാലക്കാട്: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജങ്ഷന് സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്‌കരണ കേന്ദ്രം. ടൺ കണക്കിന് മാലിന്യത്തിലേക്കാണ്...





































