Mon, Oct 20, 2025
30 C
Dubai
Home Tags Flood

Tag: flood

യമുന അപകടരേഖയിൽ നിന്ന് 3 മീറ്റർ ഉയരെ; ചെങ്കോട്ട അടച്ചു

ന്യൂഡെൽഹി: ഡെൽഹിയുടെ കിഴക്കൻ മേഖല കടുത്ത ഭീതിയിൽ. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ ചെങ്കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകടരേഖയും കഴിഞ്ഞു 208.62 മീറ്ററായി...

പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി

ന്യൂഡെൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഡെൽഹി പ്രളയസമാനം. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാ നദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുകയാണ്. അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന്...

പ്രളയം അതിതീവ്രം; മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി: പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ തുടരുന്നു. കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയിൽ 103 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. മഹാരാഷ്‌ട്ര കോരാഡിയിലെ ഖൽസ ആഷ് ബണ്ട് തകർന്നു. മേഖലയിലെ നിരവധി...

നെതർലൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി ആർക്കുമറിയില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത്...

വെള്ളപ്പൊക്കം: ബോട്ടിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബോട്ടിൽ കുടുങ്ങിയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്‌തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെ മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു....

‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്

തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്‌ധ സമിതി റിപ്പോർട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്‌ധർ അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനഫലം ഉൾപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ്...

ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു. 2018 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ്...

ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത് സംസ്ഥാനത്താകെ 12...
- Advertisement -