പ്രളയം അതിതീവ്രം; മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

By Trainee Reporter, Malabar News
flood
Ajwa Travels

ന്യൂഡെൽഹി: പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിലും തെലങ്കാനയിലും അതിശക്‌തമായ മഴ തുടരുന്നു. കനത്ത മഴയിലും പ്രളയദുരന്തത്തിലും മഹാരാഷ്‌ട്രയിൽ 103 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. മഹാരാഷ്‌ട്ര കോരാഡിയിലെ ഖൽസ ആഷ് ബണ്ട് തകർന്നു. മേഖലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ഗുജറാത്തിലെ തീരദേശ മേഖലകളെയും പ്രളയം അതിതീവ്രമായി ബാധിച്ചിട്ടുണ്ട്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്‌ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

തെലങ്കാനയിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴക്ക് ശനിയാഴ്‌ച ശമനം ഉണ്ടായി. എന്നാൽ, ഇന്നും നാളെയും ശക്‌തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

Most Read: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE