Fri, Jan 23, 2026
18 C
Dubai
Home Tags Food poisoning

Tag: food poisoning

ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതികൾ അറസ്‌റ്റിൽ. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ്...

ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...

ഭക്ഷ്യവിഷബാധ; സംസ്‌ഥാന വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

കാസർഗോഡ്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിൽസ തേടിയതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വിൽപ്പന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കുമെന്ന്...

ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി....

കാസർഗോഡ് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾ ചികിൽസയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ. ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്ന് ഐസ്‌ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിൽ കഴിയുന്നത്. അതേസമയം, ചെറുവത്തൂരിൽ...

കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ(16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം. ദേവാനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ...

കുടുംബസംഗമത്തില്‍ വെച്ച് ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു; പലര്‍ക്കും വയറിളക്കം

തൃശൂർ: കാഞ്ഞാണിയിൽ കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി വയറിളക്കവും ഛർദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. തിങ്കളാഴ്‌ച പുലർച്ചെയാണ് ആൻസിയക്ക് വയറിളക്കവും...

നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മക്ക് ദേഹാസ്വാസ്‌ഥ്യം; ചികിൽസ തേടി

ഇടുക്കി: നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്‌ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്‌പവല്ലി(60) ആണ് വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി ആശുപത്രിയിൽ ചികിൽസ തേടിയത്. ബുധനാഴ്‌ച ആയിരുന്നു വീട്ടമ്മക്ക് മീൻ...
- Advertisement -