Tag: food poisoning
ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും
കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...
നെടുമങ്ങാട് പാഴ്‌സൽ വാങ്ങിയ പൊറോട്ടയിൽ പാമ്പിന്റെ തോൽ
തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്.
നെടുമങ്ങാട് പൂവത്തൂര്‍...
സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എറണാകുളം: ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്. കൂടാതെ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
തൃശൂരിൽ പഴകിയ മീൻ പിടികൂടി
തൃശൂർ: പേരാമംഗലത്ത് പഴകിയ മീൻ പിടികൂടി. ഗോവയിൽ നിന്ന് കൊണ്ടുവന്ന ലോറിയിലാണ് മീൻ കണ്ടെത്തിയത്.
1,800 കിലോയിലധികം മീനാണ് വാഹനത്തിലുള്ളത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടിച്ചെടുത്ത മീൻ...
കോഴിക്കോട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒന്നിന് പൂട്ടിട്ടു; പരിശോധന തുടരുന്നു
കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ...
ഷിഗെല്ല; കാസർഗോഡ് നാല് കുട്ടികൾക്ക് വൈറസ് ബാധ
കാസർഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ആരുടേയും നില ഗുരുതരമല്ല.
ചെറുവത്തൂരിൽ ഷവർമ...
ഭക്ഷ്യവിഷബാധ; കമ്പളക്കാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വയനാട്: തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍ നിന്നാണ് സഞ്ചാരികൾ ഭക്ഷണം...
കാസർഗോഡ് ഭക്ഷ്യ വിഷബാധ; കളക്‌ടര്‍ക്ക് റിപ്പോര്‍ട് കൈമാറി
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് കൈമാറി. ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ആദ്യഘട്ടത്തില്‍ പങ്കുവെച്ച നിഗമനം. ഇക്കാര്യ തന്നെയാണ്...






































