Tag: gang rape
കോഴിക്കോട് കൂട്ടബലാൽസംഗം; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: ചേവരമ്പലത്തെ ഹോട്ടലിൽ വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് അറസ്‌റ്റിലായായത്. കേസിൽ ഉൾപ്പെട്ട കൂട്ടുപ്രതികളായ കോളിയോട്ടുതാഴം...
കോഴിക്കോട് കൂട്ടബലാൽസംഗം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി. കൊല്ലം സ്വദേശിയായ യുവതിയെ (32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്.
സംഭവത്തിൽ അത്തോളി...
മൈസൂരു കൂട്ടബലാൽസംഗം; പെൺകുട്ടിയും കുടുംബവും നഗരം വിട്ടു
ബെംഗളൂരു: മൈസൂരുവില്‍ കൂട്ടബലാൽസംഗത്തിന് ഇരയായ മെഡിക്കല്‍ വിദ്യാർഥിനിയും കുടുംബവും നഗരം വിട്ടതായി പോലീസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ ശേഷം ചികിൽസയിൽ ആയിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി...
സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്‌ച പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ സജ്‌ഞയ് കിഷൻ കൗൾ, ഹൃഷികേശ്...
സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സൂര്യനെല്ലി കേസിൽ മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാര്‍...
ബെംഗളൂരു കൂട്ടബലാൽസംഗ കേസ്; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
അതേസമയം, ബലാൽസംഗത്തിന്...
ജയ്‌പൂരിൽ യുവതിക്ക് നേരെ കൊടുംക്രൂരത; ഭർത്താവിന്റെ മുന്നിലിട്ട് ആദ്യഭർത്താവിന്റെ സഹോദരൻ ബലാൽസംഗം ചെയ്‌തു
ജയ്‌പൂർ: ഭർത്താവിന്റെ മുന്നിൽവെച്ച് ആദ്യഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാൽസംഗം ചെയ്‌തു. രാജസ്‌ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്‌ചയാണ് യുവതിക്ക് എതിരെ കൊടുംക്രൂരത നടന്നത്. ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ...
ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ
ലക്‌നൗ: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പോലീസ് ചേര്‍ത്തു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു.
ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം...