Tag: gang rape
യുപിയില്‍ വീണ്ടും; കൂട്ടബലാത്സംഗം; പെണ്‍കുട്ടി കൊല്ലപ്പെട്ടു
ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്‍പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ...
ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ്...
അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്
ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...
യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...
യു.പി.യിലെ കൂട്ട ബലാൽസംഗം; നാലു പേരെ അറസ്‌റ്റ് ചെയ്‌തു
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പേരെ അറസ്‌റ്റ് ചെയ്‌തു. അലിഗഢിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തില്‍ സന്ദീപ്, ഇയാളുടെ അമ്മാവന്‍...

































