Wed, Jul 22, 2026
33.7 C
Dubai
Home Tags Gang rape

Tag: gang rape

13-കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പെൺകുട്ടി മൊഴി മാറ്റി

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി പിരിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കസ്‌റ്റഡിയിലെടുത്ത...

13-കാരിയെ സഹപാഠികൾ പീഡിപ്പിച്ച കേസ്; കസ്‌റ്റഡിയിലെടുത്ത ആറുപേരെ വിട്ടയച്ചു

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. കസ്‌റ്റഡിയിലെടുത്ത ആറുപേരെ പോലീസ് താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലാണിത്. വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ്...

13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു; പ്രതികളിൽ പെൺകുട്ടിയും

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു. ഒമ്പതാം ക്ളാസ് വിദ്യാർഥിനിയെയാണ്...

‘പോലീസിന്റെ ഭാഗത്ത് വീഴ്‌ചയില്ല, സ്‌പായിൽ നിന്ന് മാസപ്പടി വാങ്ങുന്നതായി അറിയില്ല’

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്‌പാ ഉടമയായ ഡോ....

പിന്നിൽ ക്വട്ടേഷൻ? പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട്; വെളിപ്പെടുത്തി സ്‌പാ ഉടമ;

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സ്‌പാ ഉടമയായ ഡോ. സഞ്‌ജയ്‌ ആണ് നിർണായക വിവരങ്ങൾ...

ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ അതിക്രമം; അറസ്‌റ്റ്

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും...

കൊൽക്കത്തയിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌തു; മൂന്നുപേർ അറസ്‌റ്റിൽ 

കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ലോ കോളേജിൽ 24-കാരിയായ നിയമവിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. കോളേജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയുമാണ് അറസ്‌റ്റിലായത്‌. ബുധനാഴ്‌ച രാത്രി 7.30നും 8.50നും ഇടയിലാണ്...

കൊച്ചിയിൽ 22കാരിയെ പീഡിപ്പിച്ച് 74 കാരൻ; പിന്നാലെ തീര്‍ഥാടനം

കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74)...
- Advertisement -