Mon, Oct 20, 2025
34 C
Dubai
Home Tags Gang rape

Tag: gang rape

ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിലാക്കി യുപി പോലീസ്

നോയിഡ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിൽ ആക്കി യുപി പോലീസ്. സഹാറൻപൂരിലെ വീട്ടിലാണ് ചന്ദ്രശേഖർ ആസാദിനെ തടങ്കലിൽ...

അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ​ഗാന്ധി

ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും...

യുപിയില്‍ വീണ്ടും; കൂട്ടബലാത്സംഗം; പെണ്‍കുട്ടി കൊല്ലപ്പെട്ടു

ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്‍പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ...

ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ്...

അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്

ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ​ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...

യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...

യു.പി.യിലെ കൂട്ട ബലാൽസംഗം; നാലു പേരെ അറസ്‌റ്റ് ചെയ്‌തു

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പേരെ അറസ്‌റ്റ് ചെയ്‌തു. അലിഗഢിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ സന്ദീപ്, ഇയാളുടെ അമ്മാവന്‍...
- Advertisement -