Tag: Goa
ഗോവയിൽ ഉൽസവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധിപ്പേർക്ക് പരിക്ക്
പനജി: ഗോവയിലെ ഷിർഗാവിൽ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലൈരായി ദേവി ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ചുള്ള...
കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല
പനാജി: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്‌മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് സംസ്‌ഥാനം. എന്നാൽ ഒമൈക്രോൺ വ്യാപനം തിരിച്ചടി ആകുമോ എന്ന ആശങ്കയും...
സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ...
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തനം ശക്‌തമാക്കി തൃണമൂൽ
പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി....
ഗോവൻ സർക്കാരിന് എതിരായ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു....
ഗോവയിൽ എൻഡിഎ സഖ്യകക്ഷി മുന്നണി വിട്ടു
പനജി: എൻഡിഎ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി (ജിഎഫ്‌പി) മുന്നണി വിട്ടു. എൻഡിഎ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ ഗോവ വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ജിഎഫ്‌പി മുന്നണി വിട്ടത്. ഗോവയുടെ തനതായ ജീവിതശൈലി,...
ഗോവക്കാർ കേരളത്തെ കണ്ടുപഠിക്കണം; ഉപദേശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനാജി: കേരളത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ ഗോവയിലെ കർഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പനാജിയിലെ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തെ മാതൃകയാക്കാൻ കർഷകരെ ഉപദേശിച്ചത്. ഗോവയിലെ കാർഷിക...
ഗോവയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ വാതക ചോര്‍ച്ച; തൊഴിലാളി മരിച്ചു
പനാജി: സൗത്ത് ഗോവ കണ്‍കോളിമ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫാക്റ്ററിയിലെ അമ്മോണിയ വാതക...