Fri, Jan 23, 2026
17 C
Dubai
Home Tags Goa Election 2022

Tag: Goa Election 2022

ഗോവയിൽ ശിവസേന-എൻസിപി സഖ്യം; 15 സീറ്റിൽ മൽസരിക്കും

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്‌ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് ഗോവ ശിവസേന നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്ത് വ്യക്‌തമാക്കി. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ...

ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി പ്രമുഖ നേതാക്കൾ. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗഞ്‌ജന്‍ ടില്‍വ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്‌ത്ര സാങ്കേതിക...

ഗോവ തിരഞ്ഞെടുപ്പ്; സ്വതന്ത്ര എംഎൽഎ കോൺഗ്രസിലേക്ക്

പനാജി: ഗോവയിലെ സ്വതന്ത്ര എംഎൽഎ പ്ര​സാ​ദ് ​ഗ​വോ​ങ്ക​ർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്. ഇതിനു മുന്നോടിയായി അദ്ദേഹം നിയമസഭാംഗത്വം രാജിവെച്ചു. ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ നടപടി. സാ​ൻ​ഗ്വം മണ്ഡലത്തിൽ തന്നെ...

ഗോവ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി

പനാജി: സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്‌മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട പട്ടിക പോലെ പത്ത് പേരാണ് പുതിയ ലിസ്‌റ്റിലുമുള്ളത്....

അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ എന്ന് കമ്മീഷൻ വൃത്തങ്ങൾ. ആരോഗ്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് റാലികൾക്ക് കർശന മാർഗ നിർദ്ദേശം കൊണ്ടുവരാൻ ആലോചനയുണ്ട്. വെർച്വൽ...

ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു

പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. സ്വന്തം സംസ്‌ഥാനത്ത്‌...

കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി

കൊൽക്കത്ത: ബിജെപിയുടെ പരാജയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ തൃണമൂൽ കോൺഗ്രസിനോടൊപ്പം​ സഖ്യത്തിൽ ചേരണമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗോവയിൽ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ, തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദ്ദം പ്രോൽസാഹിപ്പിക്കുന്ന...

സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ...
- Advertisement -