ഗോവ തിരഞ്ഞെടുപ്പ്; സ്വതന്ത്ര എംഎൽഎ കോൺഗ്രസിലേക്ക്

By Syndicated , Malabar News
goa-congress
Ajwa Travels

പനാജി: ഗോവയിലെ സ്വതന്ത്ര എംഎൽഎ പ്ര​സാ​ദ് ​ഗ​വോ​ങ്ക​ർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്. ഇതിനു മുന്നോടിയായി അദ്ദേഹം നിയമസഭാംഗത്വം രാജിവെച്ചു. ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ നടപടി. സാ​ൻ​ഗ്വം മണ്ഡലത്തിൽ തന്നെ കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കുമെന്നും പ്ര​സാ​ദ് ​ഗ​വോ​ങ്ക​ർ പറഞ്ഞു. യുവമോര്‍ച്ചയുടെ മുന്‍ നേതാവായിരുന്ന ഗഞ്‌ജന്‍ ടില്‍വയെയും പാർട്ടിയിൽ ചേരാൻ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

Read also: സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE