Tag: Gold Rate Today
സ്വർണവില വീണ്ടും റെക്കോർഡിൽ; പവന് 720 രൂപ ഉയർന്ന് 55,000ത്തിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് 6875 രൂപയായി. പവന് 720 രൂപ ഉയർന്ന് 55,000ത്തിലെത്തി. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽ സ്വർണവില വീണ്ടും...
ചരിത്രത്തിലാദ്യം, ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്- 1520 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു...
മാറ്റമില്ലാതെ സ്വർണവില; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,120...
സംസ്‌ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ
കൊച്ചി: സംസ്‌ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
കേറി കേറി ഇതെങ്ങോട്ടാ! സ്വർണവില 53,000 കടന്നു
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണത്തിന്റെ വിപണിനിരക്ക് 53,000ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,760...
പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...
ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില; ഇന്ന് 560 രൂപ കൂടി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,560 രൂപയായി വർധിച്ചു. ഒരു ഗ്രാം 22...
സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 80 രൂപ കൂടി
കൊച്ചി: രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,780 രൂപയിലും പവന് 46,770...






































