Tag: Golden Visa In UAE
യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല
അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...
കോവിഡ് കാല സേവനം; ഗോൾഡൻ വിസ നേടി മലയാളി ആരോഗ്യപ്രവർത്തക
ചങ്ങനാശ്ശേരി: കോവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് യുഎഇ ഏർപ്പെടുത്തിയ ഗോൾഡൻ വിസ മലയാളി ആരോഗ്യപ്രവർത്തകക്ക് ലഭിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക് മൻസിലിൽ പിഎ അബ്‌ദുൾ സലീമിന്റെ മകളും അബുദാബിയിൽ ജോലി...
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം
ദുബായ്: നടൻ അബു സലിമിന് യുഎഇ ഗോള്‍ഡന്‍ വിസ. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി താരം ലെന
ദുബായ്: മലയാളി ചലച്ചിത്ര താരം ലെന യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇസിഎച്ച് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്‌ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നാണ് ലെന ഗോൾഡൻ...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് അഞ്‌ജലി അമീർ
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്‌ജലി അമീർ. അഞ്‌ജലി തന്നെയാണ് വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് അഞ്‌ജലിയുടെ ഗോൾഡൻ വിസ...
ഗോൾഡൻ വിസ; ദുബായിൽ മാത്രം സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ
ദുബായ്: ദുബായ് എമിറേറ്റിൽ മാത്രം ഇതുവരെ ഗോൾഡൻ വിസ സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019ലാണ് യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയായ ഗോൾഡൻ...
ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ
ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ
അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന്...