Tag: GST
ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്‌ക്ക് മുകളിൽ; റെക്കോർഡ് വർധന
ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബർ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്‌ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ് വരവ്.
കഴിഞ്ഞ...
സെപ്റ്റംബർ മാസത്തിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം കോടി രൂപ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിലെ കിതപ്പിന് ശേഷം തുടർച്ചയായി മൂന്നാം മാസവും ചരക്ക്, സേവന നികുതി (ജിഎസ്‌ടി) വരുമാനം ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ. സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം...
കൃത്യമായ ജിഎസ്‌ടി ബിൽ നൽകാത്ത കടകൾക്ക് 20,000 രൂപ പിഴ
കൊച്ചി: ബിൽ നൽകാത്ത കടകൾക്കും ഇതര സ്‌ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് മിന്നൽ പരിശോധന പുനഃരാരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ പിഴയായി 20,000...
നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി
തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ജിഎസ്‌ടി...
ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?
ന്യൂഡെൽഹി: ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തുക എന്നത്. ഇതുവരെ ജിഎസ്‌ടി പരിധിയിൽ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്‌ളാറ്റ്‌ഫോമുകൾ...
കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടി ജിഎസ്‌ടി കൗൺസിൽ
ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ് നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങൾ...
പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം
ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ...
രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജിഎസ്‌ടി വരുമാനത്തിന്റെറ 26.6 ശതമാനം വരുമാനവും കൈവരിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി...






































