Mon, Oct 20, 2025
31 C
Dubai
Home Tags Gyanvapi Masjid News

Tag: Gyanvapi Masjid News

ഗ്യാൻവാപി പള്ളി ശിവക്ഷേത്രമാണെന്ന് യുപി മുഖ്യമന്ത്രി

വാരണാസി: യുപിയിലെ ഗോരഖ്‌പൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് "നിർഭാഗ്യവശാൽ, ആളുകൾ ഗ്യാൻവാപിയെ പള്ളി എന്നാണ് വിളിക്കുന്നത്, എന്നാൽ യഥാർഥത്തിൽ അത് വിശ്വനാഥ് (പരമശിവൻ) തന്നെയാണ്" എന്നാണ് വിശേഷിപ്പിച്ചത്. സൈറ്റ് സന്ദർശിക്കുന്ന ഭക്‌തർ...

ഗ്യാൻവാപി മസ്‌ജിദ്‌; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദുമതക്കാർക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി. പൂജയ്‌ക്ക് അനുമതി നൽകിയതിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി. ഗ്യാൻവാപി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജയും ആരാധനയും തുടരാമെന്ന്...

ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...

31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന്‌ താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു....

ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി വാരാണസി കോടതി. മസ്‌ജിദിന്‌ താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള...

മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവേ വേണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി...

ഗ്യാന്‍വാപി മസ്‌ജിദ്; സർവേ ആരംഭിച്ചു- പള്ളിക്കമ്മിറ്റിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത്‌ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേ ആരംഭിച്ചു. പള്ളിയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിന് ഇന്നലെ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പള്ളി...
- Advertisement -