Tag: Hajj Travel
കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം
മലപ്പുറം: കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ സ്വീകരണം നൽകി. അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരിച്ചെത്തിയ...
ഹജ്‌ജ് കേന്ദ്ര ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 5,747 പേർക്ക് അവസരം
ന്യൂഡെൽഹി: ഈ വർഷത്തെ ഹജ്‌ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5,747 പേർക്ക് ഹജ്‌ജിന് അവസരം കിട്ടും. ഹജ്‌ജിന് പോകാൻ അപേക്ഷിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് അവസരം ലഭിക്കും. ഈ...
എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ
ന്യൂഡെൽഹി: ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഹജ്‌ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്‌സൺമാർ. കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ്...
ഇന്ത്യയിൽ നിന്ന് ഇക്കുറി 79,237 ഹജ്‌ജ് തീർഥാടകർക്ക് അവസരം
ന്യൂഡെൽഹി: ഈ വര്‍ഷത്തെ ഹജ്‌ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീർഥാടകരുടെ എണ്ണം നിശ്‌ചയിച്ചതായി വിവരം. ഇന്ത്യയില്‍ നിന്നും 79,237 തീർഥാടകര്‍ക്ക് അവസരമുണ്ടാവും എന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്‌ജ് മന്ത്രാലയത്തില്‍ നിന്ന്...
ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം
റിയാദ്: ഈ വർഷം ഹജ്‌ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്‌ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം...
ഹജ്‌ജ് തീർഥാടനം; ഇത്തവണ 10 ലക്ഷം പേർക്ക് അനുമതി നൽകി സൗദി
ജിദ്ദ: ഇത്തവണ 10 ലക്ഷം തീർഥാടകർക്ക് ഹജ്‌ജിന് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്‌ജ് തീർഥാടനം പ്രതിസന്ധിയിൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പോയിന്റ്; ജനകീയ നിൽപ്‌സമരം നടത്തി പ്രതിഷേധിച്ചു
കൊണ്ടോട്ടി: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുനസ്‌ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്‌ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നിൽപ്‌സമരം നടന്നു.
ഇരു സംഘടനകളുടെയും നേതൃത്വത്തിൽ...
കരിപ്പൂരിന്റെ ഹജ്‌ജ് യാത്രാ അനുമതി പുനഃസ്‌ഥാപിക്കണം; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്‌ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്‍വലിക്കണമെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ്‌ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം...






































