Tag: Hajj Travel
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന്...
കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി
മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോയിക്കൊണ്ടിരുന്ന 29കാരൻ ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്‌ഥാൻ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.
ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര...
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കം; ഇന്ന് അറഫാ സംഗമം
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കുന്നതിനായി പുലര്‍ച്ചെ...
ഹജ്‌ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം പേർ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്‌വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്‌ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും...
ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടും
ന്യൂഡെൽഹി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹജ്‌ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ഇന്ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടും. ഇന്ന് രാവിലെ 8.30നാണ് കൊച്ചിയിൽ നിന്ന് ആദ്യസംഘം പുറപ്പെടുക. കൊച്ചിയിൽ നിന്നും...
ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ ഒരുക്കങ്ങൾ സൗദിയിൽ അവസാന ഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുള്ളക്കുട്ടി. കൂടാതെ ഹജ്‌ജ് സർവീസുകൾക്കായി വിമാന കമ്പനികളുമായി കരാർ ഒപ്പിട്ടതായും, ഹജ്‌ജ്...
കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം
മലപ്പുറം: കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ സ്വീകരണം നൽകി. അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരിച്ചെത്തിയ...
ഹജ്‌ജ് കേന്ദ്ര ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 5,747 പേർക്ക് അവസരം
ന്യൂഡെൽഹി: ഈ വർഷത്തെ ഹജ്‌ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5,747 പേർക്ക് ഹജ്‌ജിന് അവസരം കിട്ടും. ഹജ്‌ജിന് പോകാൻ അപേക്ഷിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് അവസരം ലഭിക്കും. ഈ...