Fri, Apr 26, 2024
28.3 C
Dubai
Home Tags Hajj Travel

Tag: Hajj Travel

ഹജ്‌ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനം

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർഥാടകരോടു രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും എംപി അബ്‌ദുസമദ് സമദാനി എംപി. കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ...

ഹജ്‌ജ് തീർഥാടന നടപടികൾക്ക് തുടക്കം; ഇന്ന് മുതൽ അപേക്ഷിക്കാം

ന്യൂഡെൽഹി: അടുത്ത വര്‍ഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡ് പശ്‌ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്‌ജ് തീർഥാടനം. നവംബർ ഒന്ന് മുതൽ 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും ഡിജിറ്റലായാണ്...

കോവിഡ്; ഈ വർഷത്തെ ഹജ്‌ജ് അപേക്ഷകൾ റദ്ദാക്കി ഇന്ത്യ

ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്‌ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ഹജ്‌ജ് യാത്ര ഉണ്ടാവില്ല. ഹജ്‌ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ...

ഹജ്‌ജ്; 24 മണിക്കൂറിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 4,50,000 പേർ

റിയാദ്: ഈ വർഷത്തെ ഹജ്‌ജ് തീർഥാടനത്തിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഹജ്‌ജിന് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്....

ഹജ്‌ജ്; സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അനുമതി, അവസരം 60,000 പേര്‍ക്ക്

റിയാദ്: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണയും ഹജ്‌ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല. സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ 60,000 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതി ഉണ്ടാവുക. ജൂലായ് പകുതിയോടെ...

ഹജ്‌ജ് തീര്‍ഥാടനം; വിദേശികളുൾപ്പെടെ 60,000 പേര്‍ക്ക് അനുമതി

റിയാദ്: കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്‌ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് അനുമതി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം...

കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം നിർവഹിച്ചു

കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന അത്യാവശ്യക്കാരായ 160 കുടുബങ്ങൾക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി അംഗം ശിഹാബ് കോട്ട പരിപാടി ഉൽഘാടനം...

ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; ഹജ്‌ജ് കമ്മിറ്റി

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ. വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്‌ജിന് അയക്കില്ലെന്ന് ഹജ്‌ജ് കമ്മിറ്റി ഓഫ്...
- Advertisement -