കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം

By Central Desk, Malabar News
Reception for Central Haj Committee Member C Muhammad Faizi
Ajwa Travels

മലപ്പുറം: കേന്ദ്ര ഹജ്‌ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കരിപ്പൂരിൽ സ്വീകരണം നൽകി. അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരിച്ചെത്തിയ മുഹമ്മദ് ഫൈസിക്ക് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ് സ്വീകരണം നൽകിയത്.

അസോസിയേഷൻ ഭാരവാഹികളായ പി അബ്‌ദുൽ കരീം, പി അബ്‌ദുറഹ്‌മാൻ, എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, യു അബ്‌ദുൽ റഊഫ്, അഷ്റഫ് മാസ്‌റ്റർ, കെ മുഹമ്മദ് റാഫി, സിദ്ദീഖ് പുല്ലാര, ഹജ്‌ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Most Read: ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE