എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ

By Desk Reporter, Malabar News
AP Abdullakutty is the Chairman of the National Hajj Committee
Ajwa Travels

ന്യൂഡെൽഹി: ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഹജ്‌ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്‌സൺമാർ. കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്‌ജ് കമ്മറ്റിയിൽ എത്തിയിട്ടുണ്ട്.

Most Read:  വിദേശ നയം ജനക്ഷേമത്തിന്; ഇന്ത്യയെ അഭിനന്ദിച്ച് വീണ്ടും ഇമ്രാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE